രണ്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; അമ്മാവന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂർ : കര്‍ണാടകയിലെ അത്തിബെലെയില്‍ രണ്ട് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മാവന്‍ അറസ്റ്റില്‍. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെണ്‍കുട്ടിയുടെ കൂടെ കാറില്‍ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്നും ഇതിനിടെ നിലവിളിച്ച കുട്ടിയെ പ്രതി മര്‍ദിച്ചതാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ കാര്‍ യാത്രക്കിടെ സഡന്‍ ബ്രേക് ചവിട്ടിയപ്പോള്‍ മുന്‍ സീറ്റിലിരുന്ന പെണ്‍കുട്ടി വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് 31കാരനായ പ്രതി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...