Friday, May 31, 2024 3:34 pm

ജ​മ്മു കാ​ഷ്മീ​രി​ൽ 3.4 ല​ക്ഷം ക​ന്നി വോ​ട്ട​ർ​മാ​ർ ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ർ: വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​മ്മു കാ​ഷ്മീ​രി​ൽ 3.4 ല​ക്ഷം ക​ന്നി വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 86.9 ല​ക്ഷം പേ​ർ വോ​ട്ടു​ചെ​യ്യാ​ൻ അ​ർ​ഹ​രാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ. ജ​മ്മു കാ​ഷ്മീ​രി​ൽ 11,629 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കും. ഇ​വി​ടെ 77,290 വോ​ട്ട​ർ​മാ​ർ 85 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്, ഇ​തി​ൽ 2886 പേ​ർ 100 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്ന് രാ​ജീ​വ് കു​മാ​ർ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ജ​മ്മു കാ​ഷ്മീ​രി​ലെ മൂ​ന്ന് ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​നൊ​ടു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വ​ത്തി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ക്കാ​ൻ വോ​ട്ട​ർ​മാ​രോ​ടും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പടനിലത്ത് വീടുതകർന്നു ; താമരക്കുളത്ത് രണ്ടു ക്യാമ്പുകൾ തുറന്നു

0
ചാരുംമൂട് : ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറിയതോടെ താമരക്കുളം...

കെഎസ്ആർടിസി ബസ് ബൈക്കിന്‍റെ പിന്നിലിടിച്ചു ; റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം : പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം

0
കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ...

മൃഗബലി : ഡി.കെ. ശിവകുമാറിൻ്റെ ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തത്, തളളി ദേവസ്വംമന്ത്രി

0
തിരുവനന്തപുരം : കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന്...