സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്ന് പേ​രെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ഗൂ​ഡ​ല്ലൂ​ര്‍ : സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്ന് പേ​രെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ദേ​വാ​ല സ്വ​ദേ​ശി​ക​ളാ​യ സു​ന്ദ​ര​ലിം​ഗ​ത്തി​ന്‍റെ മ​ക​ള്‍ സു​ക​ന്യ (22), സ​ഹോ​ദ​ര​ന്‍ മ​തി​യ​ഴ​ക​ന്‍ (24), പി​തൃ​സ​ഹോ​ദ​ര​ന്‍ മു​ര​ളി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ദേ​വാ​ല വ​ട​മൂ​ല വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് വ​ന​ത്തി​നു​ള്ളി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്.

മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. ദേ​വാ​ല ഡി​വൈ​എ​സ്പി അ​മീ​ര്‍ അ​ഹ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഗൂ​ഡ​ല്ലൂ​രി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ര്‍​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...