ക​ളി കാ​ണാ​നെ​ത്തി​യ​വ​ർ പോ​ലീ​സി​നെ ക​ണ്ട് ഓടി ; കി​ണ​റ്റി​ൽ​വീ​ണ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ചെ​റു​തു​രു​ത്തി: ഫു​ട്ബാ​ള്‍ ക​ളി കാ​ണാ​നെ​ത്തി​യ ആ​ളു​ക​ള്‍ പോലീ​സി​നെ ക​ണ്ട് ഓ​ടു​ന്ന​തി​നി​ടെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. ആ​റ്റൂ​രി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന ഫു​ട്ബാ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക​ളി കാ​ണാ​നെ​ത്തി​വ​ര്‍ ചെ​റു​തു​രു​ത്തി പോ​ലീ​സി​നെ ക​ണ്ട് ചി​ത​റി ഓ​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ​യും വാ​ണി​യം​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും ഇ​വി​ടെ ക​ളി​യും ബ​ഹ​ള​വും ന​ട​ക്കു​ന്നു​ണ്ട്. വി​വ​രം നാ​ട്ടു​ക​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോലീ​സെ​ത്തി​യ​ത്. ക​ളി​യെ ചൊ​ല്ലി ഇ​വി​ടെ കാ​ണി​ക​ള്‍ ത​മ്മി​ല്‍ അ​ടി ന​ട​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ണി​ക​ള്‍ കൂ​ട്ടം​കൂ​ട​രു​തെ​ന്ന് നേ​ര​ത്തെ പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...