മോഷണം നടത്തുന്നതിനിടയില്‍ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീടിനുള്ളില്‍ കയറി മോഷണം നടത്തുന്നതിനിടയില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിന്റെ പിടിയില്‍. അസം സ്വദേശികളായ ആഷിക്കുല്‍ ഇസ് ലാം (26), ജമീര്‍ അലി (26), വെസ്റ്റ് ബംഗാള്‍ സ്വദേശി സജിബുള്‍ (22) എന്നിവരെയാണ് മോഷണത്തിനിടയില്‍ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.

പാലക്കാട്ടുതാഴത്തുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ ജനല്‍ തുറന്ന് അകത്ത് കയറി മോഷണം നടത്തുന്നതിനിടയില്‍ പോലീസ് ഇവരെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ആഷിക്കുള്‍ ഇസ്ലാമിന്റെ പേരില്‍ പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ മൂന്ന് കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. എസ് എച്ച്‌ ഒ രഞ്ജിത്ത്, എസ് ഐ റിന്‍സ് എം തോമസ്, എ എസ് ഐ അനില്‍ പി വര്‍ഗ്ഗീസ്, എസ് സി പി ഒ അഷറഫ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പ് , സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു : എംഎ...

0
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിർണയത്തിലും, പ്രചാരണത്തിലും പാളിച്ചകൾ പറ്റിയെന്ന്...

നാഷണല്‍ പാര്‍ക്കില്‍ കാട്ടുപോത്തിന്റെ ആക്രമണം

0
വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ...

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...