Thursday, July 18, 2024 8:48 pm

പരപ്പുഴക്കടവിൽ 3 പേർ അപകടത്തിൽപെട്ട സംഭവം ; രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പുഴശേരി പരപ്പുഴക്കടവിൽ 3 പേർ അപകടത്തിൽപെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസുകാർ ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും അഗ്നിരക്ഷാസേന സ്ഥലത്തെത്താൻ വൈകിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഉച്ചകഴിഞ്ഞ് 3.30ന് അപകടത്തിൽപെട്ടവരിൽ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് 6ന് ശേഷമാണ്. എന്നാൽ മൂന്നാമനെ കണ്ടെത്താൻ രാത്രി വൈകിയും പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പ്രവർത്തനനിരതരായതോടെ നാട്ടുകാരുടെ പ്രതിഷേധം തണുത്തു.

ഇൻക്വസ്റ്റ് നടപടികൾ പോലീസ് രാത്രി തന്നെ പൂർത്തിയാക്കി. രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള പോലീസ് നടപടികൾക്ക് ഡിവൈഎസ്പി എസ്. നന്ദകുമാർ, ആറന്മുള എസ്എച്ച്ഒ സി.കെ. മനോജ് എന്നിവർ നേതൃത്വം നൽകി. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അട്ടത്തോട് സ്കൂളിൽ കുട്ടികളിനി കാറും ബൈക്കുമോടിക്കും

0
റാന്നി: കാട്ടിനുള്ളിലെ കുട്ടികൾ ഇനി ഏറെ താത്പര്യത്തോടെ സ്കൂളിലെത്തും. നഗരത്തിലെ മികച്ച...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമ വാർഷികം ആചരിച്ചു

0
പത്തനംതിട്ട : കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന...

ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ടൗൺ മണ്ഡലം കമ്മറ്റി

0
പത്തനംതിട്ട : ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം....

സംസ്ഥാന തൊഴിൽ വകുപ്പ് കോന്നിയിൽ തുടങ്ങുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം 20ന്

0
കോന്നി : യുവജനതയുടെ തൊഴിൽക്ഷമത വർദ്ധിപ്പിച്ച് മികച്ച അവസരങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ...