ചിറ്റാറിൽ കോൺഗ്രസ്സിൽ നിന്നും കൂട്ട രാജി ; 30 കുടുംബങ്ങൾ സിപിഐ (എം)ല്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : കിഴക്കൻ മേഖലയിൽ കോൺഗ്രസിൽനിന്ന്‌ കൂട്ട രാജി. കാരികയം മുതലവാരം പ്രദേശത്തെ മുപ്പതു കോൺഗ്രസ്‌ കുടുംബാംഗങ്ങളും പ്രവർത്തകരുമാണ്  സിപിഐ (എം)ൽ ചേർന്നത്‌. കോൺഗ്രസിന്റെ  നയസമീപനത്തിനെതിരെയാണ് പരമ്പരാഗതമായി കോൺഗ്രസ്സ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന കുടുംബങ്ങൾ  ബന്ധം ഉപേക്ഷിച്ച് സിപിഐ(എം)ലേക്ക് ചേർന്നത് .

കാരികയം മുതലവാരം ജങ്‌ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ പെരുനാട്  ഏരിയാ സെക്രട്ടറി എസ്.ഹരിദാസ് കോൺഗ്രസ്‌ വിട്ടു വന്നവരെ സ്വീകരിച്ചു. ഏരിയ കമ്മറ്റിയംഗങ്ങളായ എം.എസ് രാജേന്ദ്രൻ , കെ.ജി മുരളീധരൻ ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടറി മോഹനൻ,  പൊന്നു പിള്ള എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...