കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാലു പ്രതികള്‍ രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാലു പ്രതികള്‍ രക്ഷപെട്ടു. നിസാമുദീന്‍, ആഷിഖ്, ഷാനു, ഗഫൂര്‍ എന്നീ പ്രതികളാണ് പ്രത്യേക സെല്ലില്‍ നിന്ന് രക്ഷപെട്ടത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളില്‍ പ്രതികളാണ് ഇവര്‍ നാലു പേരും.

മാനസിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇവരെ നാല് പേരേയും കുതിരവട്ടത്ത് താമസിപ്പിക്കാന്‍ പോലീസ് മുന്‍കയ്യെടുത്തത്. കഴിഞ്ഞദിവസമാണ് നാലുപേരെയും ജയിലില്‍ നിന്ന് കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികളുടെ രക്ഷപ്പെടല്‍ ആസൂത്രിത ശ്രമത്തിന്റെ ഭാഗമെന്നാണ് പോലീസ് വിലയിരുത്തല്‍. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...