കോന്നി കണ്ടെയ്മെന്റ് സോണിൽ തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊവിഡ് രോഗ വ്യാപനത്തെ തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം കണ്ടെയ്മെന്റ്  സോണുകളാക്കി മാറ്റിയ കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ എത്തി അടപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്തിലെ ഒന്ന്, പതിനാറ് വാർഡുകളാണ് കണ്ടെയ്മെന്റ്  സോണുകളിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് മറികടന്ന് നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇവിടെ തുറന്നു  പ്രവർത്തിച്ചിരുന്നു. ബാർബർ ഷോപ്പുകളും തുണിക്കടകളുമെല്ലാം തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. തുടര്‍ന്ന് റവന്യു ഉദ്യോഗസ്ഥര്‍ എത്തി കടകള്‍ അടപ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...