കോഴഞ്ചേരി ഈസ്റ്റ് വലിയപറമ്പില്‍ റേച്ചല്‍ തോമസ് (തങ്കമ്മ -75) ഹൂസ്റ്റണില്‍ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ഹൂസ്റ്റണ്‍ : കോഴഞ്ചേരി സ്വദേശിനി ഹ്യൂസ്റ്റണില്‍ നിര്യാതയായി. കോഴഞ്ചേരി ഈസ്റ്റ് വലിയപറമ്പില്‍ വി.എസ്. തോമസിന്റെ (ജോയി) ഭാര്യ റേച്ചല്‍ തോമസ് (തങ്കമ്മ -75 ) ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്കാരം ജൂലൈ 23 നു (വ്യാഴം) രാവിലെ 10 മുതല്‍ ഒന്നുവരെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ  പള്ളിയിലെ (12803, Sugar Ridge Blvd, Stafford,Tx 77477) ശുശ്രൂഷകള്‍ക്കു ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് ഫോറസ്റ്റ് പാര്‍ക്ക് വെസ്‌തൈമര്‍ സെമിത്തേരിയില്‍ ( 12800,Westheimer Road, Houston,TX 77077) .

പരേത ചെറുകോല്‍ കാട്ടൂര്‍ കാക്കനാട്ട് കുടുംബാംഗമാണ്. ദീര്‍ഘ വര്‍ഷങ്ങള്‍  ഹൂസ്റ്റണ്‍ മെതഡിസ്റ്റ് ഹോസ്പിറ്റലില്‍ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍ – ജയ (ഹൂസ്റ്റണ്‍) , ജെസി (ഷിക്കാഗോ), ജോയ്‌സ് (ലാസ് വെഗാസ് ). മരുമക്കള്‍  –  റെനി (ഹൂസ്റ്റണ്‍), വിനോദ് (ഷിക്കാഗോ) , റിക്ക് (ലാസ് വെഗാസ്). ‌ കൊച്ചുമക്കള്‍ ആരോണ്‍ , ജോണ്‍ , വേറാ, ഇയാന്‍ , സൈറസ് , ടൈലര്‍ .

സഹോദരങ്ങള്‍ –  കെ.ടി.ഫിലിപ്പ് (ഹൂസ്റ്റണ്‍), പി.ടി. എബ്രഹാം (കാട്ടൂര്‍) , പി.ടി.വറുഗീസ് (ഹൂസ്റ്റണ്‍), പരേതനായ പി.ടി. തോമസ് , മേരിക്കുട്ടി(കാട്ടൂര്‍) , അന്നമ്മ (ഹൂസ്റ്റണ്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.ടി. വറുഗീസ് 832 443 8717, വി.പി.മാത്യു 281 499 0719.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...