എന്താ കഥ …. 33,500 ടണ്‍ ഉള്ളി കെട്ടിക്കിടക്കുന്നു ; 10 രൂപാ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 33,500 ടണ്‍ ഉള്ളി കെട്ടിക്കിടക്കുന്നു. 10 രൂപാ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം. കഴിഞ്ഞമാസം രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയര്‍ന്നപ്പോള്‍ തുര്‍ക്കിയില്‍നിന്നും മറ്റും ഇറക്കുമതിചെയ്ത ഉള്ളി വിലകുറച്ച്‌ സംസ്ഥാനങ്ങള്‍ക്കു വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കിലോയ്ക്ക് 50 രൂപ വെച്ച്  ഇറക്കുമതിചെയ്ത വലുപ്പം കൂടിയ ഉള്ളി പത്തോ പതിനഞ്ചോ രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്കു നല്‍കാനാണ് ആലോചന.

വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിദേശയുള്ളിക്ക് ആവശ്യക്കാരില്ലാത്തതിനാല്‍ അവ കെട്ടിക്കിടക്കുകയാണ്. ശ്രീലങ്ക, മാലദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് വാങ്ങിയ വിലയ്ക്കു മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അതോടെയാണ് വിലകുറച്ച്‌ സംസ്ഥാനങ്ങള്‍ക്ക്‌ വില്‍ക്കാന്‍ തീരുമാനിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൂതികളുടെ കപ്പൽ ഉപരോധം ; സൗദിയുടെ ചരക്കു നീക്കത്തിൽ വേ​ഗതക്കുറവ്

0
റിയാദ്: ഹൂതികളുടെ സൗദിക്ക് നേരെയുള്ള കപ്പൽ ഉപരോധത്തോടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ്...

കോമൺവെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ 21-കാരനായ വല്ലൂരി അജയ ബാബുവിന് വെള്ളി

0
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട...

കുണ്ടറ പോലീസ് കസ്റ്റഡി മർദന ആരോപണം ; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട്...

0
കൊല്ലം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ...

ഭാര്യയുടെ സ്ഥാപനത്തിന് സർക്കാർ കരാർ ; ഗണേഷ്‌കുമാറിനെതിരായ ഹർജിയിൽ വിജിലൻസ് കോടതി റിപ്പോർട്ട് തേടി

0
മൂവാറ്റുപുഴ : മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുളള സ്വകാര്യ...