34 കണ്ടെയ്‌നറുകൾ കൊല്ലം തീരത്തടിഞ്ഞു ; മീൻപിടിത്തത്തിന് നിരോധനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊച്ചിയിൽമുങ്ങിയ എംഎസ്‌സി എൽസ3 ചരക്കുകപ്പലിൽനിന്ന്‌ കടലിൽവീണ കണ്ടെയ്‌നറുകളിൽ 34 എണ്ണം കൊല്ലം തീരത്തടിഞ്ഞു. ഞായറാഴ്ച രാത്രി പത്തരയോടെ ആലപ്പാട് തീരത്തും തിങ്കളാഴ്ച പുലർച്ചയോടെ ചവറ, പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലും കണ്ടെയ്‌നറുകളെത്തി. പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് കണ്ടെയ്നറുകൾ കയറുകൊണ്ട് കരയിലേക്ക് ബന്ധിച്ചുനിർത്തി കൊല്ലംതീരത്തെത്തിയ മൂന്നുകണ്ടെയ്‌നറുകൾ പരസ്പരം ബന്ധിച്ച നിലയിലായിരുന്നു. ശീതീകരണസംവിധാനമുള്ള കണ്ടെയ്‌നറുകളും കൂട്ടത്തിലുണ്ട്. കപ്പലിലെ ജീവൻരക്ഷാബോട്ടിലൊരെണ്ണവും ശക്തികുളങ്ങരയിൽ അടിഞ്ഞു. മൺസൂണിൽ സമുദ്രജലപ്രവാഹം തെക്കോട്ടായതിനാലാണ് കണ്ടെയ്‌നറുകൾ കൊല്ലംതീരത്തെത്തിയത്. ആകെ 643 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നതിൽ 13 എണ്ണത്തിലാണ് ഹാനികരമായ രാസവസ്തുക്കളുണ്ടായിരുന്നത്. ഇവ കടലിൽ പരന്നിട്ടുണ്ടാവുമോ എന്ന ആശങ്ക മുൻനിർത്തി മേയ് 28 വരെ മീൻപിടിത്തതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...