വീ​ട് കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ സം​ഭവം ; സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

അ​ടി​മാ​ലി : വീ​ട് കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി. പ​ത്താം മൈ​ല്‍ ഇ​രു​പ​ത്​​സെ​ന്‍റ്​ കോ​ള​നി മാ​റാ​ട്ടി​ല്‍ നി​ഷാ​ദ് (32), നൗ​ഷാ​ദ് (30), ദേ​വി​യാ​ര്‍ കോ​ളി​നി മു​ക്കി​ല്‍ കൈ​ത്തൊ​ലി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സൂ​ര്യ​ന്‍ ഗ​ണേ​ശ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​നി​യ​റ​ച്ചാ​ല്‍ ചെ​റു​പ​റ​മ്പി​ല്‍ മോ​ഹ​ന​ന്‍റെ വീ​ട്ടി​ല്‍ രാ​ത്രി​യി​ല്‍ ക​യ​റി​യ നാ​ലം​ഗ സം​ഘം 10 കി​ലോ കു​രു​മു​ള​ക്, പ​ഴ​യ അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ളും റ​ബ​ര്‍ പാ​ല്‍ ഉ​റ ഒ​ഴി​ക്കു​ന്ന ഏ​ഴ്​ ഡി​ഷും ഒ​രു ഓ​ട്ടു വി​ള​ക്കും മോ​ഷ്ടി​ച്ചി​രു​ന്നു. ജ​നു​വ​രി 30നാ​ണ് സം​ഭ​വം. സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​​ഞ്ഞെ​ന്ന്​ പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ അ​ബ്ദു​ല്‍ ഖ​നി, നൗ​ഷാ​ദ്, എ.​എ​സ്.​ഐ മാ​രാ​യ അ​ബ്ബാ​സ്, ക​ബീ​ര്‍ എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...