ആചാര്യ വചനങ്ങളോടുള്ള അവഗണനയാണ് സമൂഹത്തിൽ ഇന്നു കാണുന്ന അപചയങ്ങൾക്കു കാരണo : വി.കെ. രാജഗോപാൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ശരിയായ മതപഠനത്തിൻ്റെ അഭാവവും ആചാര്യ വചനങ്ങളോടുള്ള അവഗണനയുമാണ് സമൂഹത്തിൽ ഇന്നു കാണുന്ന അപചയങ്ങൾക്കു കാരണമെന്ന് മതപാഠശാല അദ്ധ്യാപക പരിഷത്ത് പ്രസിഡൻ്റ് വി.കെ. രാജഗോപാൽ അഭിപ്രായപ്പെട്ടു. 76-ാറാന്നി ഹിന്ദുമഹാസമ്മേളനത്തിൻ്റെ 3-ാം ദിവസം നടന്ന രവിവാര പാഠശാല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. സർവ്വ മത സാരവും ഒന്നാണെന്ന് ആചാര്യന്മാർ പറഞ്ഞു തന്നിട്ടും കേവലം സ്വാർത്ഥ ലാഭത്തിനു വേണ്ടി മത വിശ്വാസികൾ തമ്മിൽ കലഹിക്കുകയാണ്.

ഓരോ മതത്തിൻ്റെയും അന്ത:സ്സത്ത മനസിലാക്കി പ്രവർത്തിച്ചാൽ സമൂഹത്തിലെ വിഭാഗീയതയും വർഗ്ഗീയതയും ഒഴിവാക്കാൻ കഴിയും അതിനു വേണ്ടി മത പാഠശാലകളെ ഗ്രാമീണ സാംസ്കാരിക കേന്ദ്രങ്ങളായി കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും രാജഗോപാൽ പറഞ്ഞു. ചടങ്ങിൽ പരിഷത്ത് മുൻ സെക്രട്ടറി റ്റി.കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു എൻഡോവ് കമ്മിറ്റി കൺവീനർ പി.ചന്ദ്രമോഹൻ, സെക്രട്ടറി രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...