ഒക്ടോബർ മൂന്നാം തീയതി ദുർഗാഷ്ടമിക്ക് അവധി നൽകണം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഈ വർഷത്തെ പൂജവെപ്പ് ഒക്ടോബർ മാസം 2 തീയതി ഞായറാഴ്ച വൈകീട്ട് 6 45 തുടങ്ങുന്നതും ഒക്ടോബർ അഞ്ചാം തീയതി വിജയദശമി ദിവസം രാവിലെ 7 30നും എട്ടു മണിക്കും മധ്യേ പൂജ എടുക്കുന്നതും ആണ്. ആയതിനാൽ ഒക്ടോബർ മൂന്നാം തീയതി തിങ്കളാഴ്ച ദുർഗാഷ്ടമി ദിവസം പൊതു അവധി പ്രഖ്യാപിക്കണമെന്ന് റാന്നി തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്ത് ആവശ്യപ്പെട്ടു. പരിക്ഷത്ത് ഹാളിൽ കൂടിയ പൊതുയോഗം പരിഷത്ത് പ്രസിഡൻറ് പി എൻ നീലകണ്ഠൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ശ്രീനി ശാസ്താം കോവിൽ അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധുരയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്....

ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി

0
തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ രണ്ട്...

ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ചു ; ‘ലേഡി അഘോരി’ അറസ്റ്റിൽ

0
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ച സ്ത്രീ അറസ്റ്റിൽ....

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ

0
മലപ്പുറം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ. കരിപ്പൂരിൽ...