വെച്ചൂച്ചിറ കുന്നം പോസ്റ്റ് ഓഫീസിലെ മഹിളാ പ്രധാന്‍ ഏജന്റായ എസ് ധന്യയെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ കുന്നം പോസ്റ്റ് ഓഫീസില്‍ അറ്റാച്ച് ചെയ്തു പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ദേശീയ സമ്പാദ്യ പദ്ധതി ഓഫീസിലെ മഹിളാ പ്രധാന്‍ ഏജന്റായ എസ് ധന്യയെ ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സസ്പെന്‍ഡ് ചെയ്തതായും മേലില്‍ നിക്ഷേപകര്‍ ഇടപാടുകള്‍ നടത്തരുതെന്നും പത്തനംതിട്ട ദേശീയസമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി

0
മുംബൈ: മഹാരാഷ്ട്രയില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ, ദണ്ഡിയ പരിപാടികളില്‍...

മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്

0
ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്. കന്നിമല...

സംഘപരിവാർ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

0
ഡൽഹി: ഡൽഹി ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിയെ ആക്രമിക്കുകയും പിതാവിന്റെ...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....