ഡൽഹി: ഡൽഹി ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിയെ ആക്രമിക്കുകയും പിതാവിന്റെ തല അടിച്ചുപൊട്ടിക്കുകയും ചെയ്ത സംഘപരിവാർ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ. സിജെപി സമരത്തിനിടെ നിഷു ആസാദിനെയും പിതാവ് സഞ്ജയ് ആസാദിനെയും ആക്രമിച്ച കേസിലാണ് പ്രതി സ്വതന്ത്ര ഭരദ്വാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് ഹിന്ദുത്വ ഇൻഫ്ലുവൻസർ എന്ന് സ്വയം അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജിനെ പിടികൂടിയത്. സ്വതന്ത്ര ഭരദ്വാജ് തന്നെയാണ് സഞ്ജയ് ആസാദിനെ മർദിച്ചെന്ന വിവരം പുറത്തുവിട്ടത്. ബിജെപി നേതാവിന്റെ ഇടപെടൽ കാരണം തനിക്ക് ജയിലിൽ കഴിയേണ്ടി വന്നില്ലെന്നും ഒരു പോഡ്കാസ്റ്റിൽ ഭരദ്വാജ് പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ വൈറലായതോടെ കോക്രോച്ച് ജനത പാർട്ടി പ്രതിഷേധവുമായി രംഗത്തെത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































