റോഡിനരികിലെ നടപ്പാതകള്‍ കൈയ്യേറി കച്ചവടം നടത്തുന്നവർക്കെതിരെ നടപടിയുമായി പഞ്ചായത്തധികൃതര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ്, റോഡിനരികിലെ നടപ്പാതകള്‍ എന്നിവിടങ്ങള്‍ കൈയ്യേറി വഴിയോര വാണിഭം നടത്തി വന്നവര്‍ക്കെതിരെ നടപടിയുമായി പഞ്ചായത്തധികൃതര്‍ രംഗത്ത്. അനധികൃത കച്ചവടക്കാർ, പാന്‍മസാല ചേര്‍ത്ത മുറുക്കാൻ കടകൾ എന്നിവ തെരുവുകളില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറണമെന്ന ആവശ്യവുമായി പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ നിന്നും സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ നിശ്ചിത സമയ പരിധിക്കു ശേഷവും ഇവര്‍ ഒഴിഞ്ഞു മാറാത്തതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്കുശേഷം നടപടിയുമായി അധികൃതര്‍ എത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, സെക്രട്ടറി ബി. കനകമണി, അസി.സെക്രട്ടറി കെ. പ്രദീപ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല – കുമ്പഴ റോഡ്‌ നവീകരണം : കുമ്പഴ സഹകരണ ബാങ്കിന് മുന്നിലെ ഓട...

0
കുമ്പഴ : തിരുവല്ല - കുമ്പഴ റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓട...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ ഇടപെടണം...

0
റാന്നി : പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ...

മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന...

0
മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ...