സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് 1,400 കിലോ റേഷനരി പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഹരിപ്പാട് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് റേഷനരി പിടികൂടി. 1,400 കിലോ അരിയാണ് സിവിൽ സപ്ലൈസ് അധികൃതർ പിടികൂടിയത്. പിടികൂടിയ അരി ഹരിപ്പാടുള്ള റേഷൻ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

താറാവുതീറ്റയ്ക്കായി കൊണ്ടുവന്ന റേഷനരി പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. അരിവാങ്ങാനെത്തുവർക്ക് മുട്ട നൽകി താറാവ് തീറ്റയായി അരി വാങ്ങുകയാണ് താറാവ് കൃഷിക്കാരനായ ഗോഡൗണുടമ ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. രാവിലെ ഏഴുമണിക്കാണ് അരി തിരിമറി നടത്തുന്നതെന്നും അധികൃതർ വ്യകത്മാക്കി.

കേന്ദ്രസര്‍ക്കാരിന് നിര്‍ണായകം റേഷൻ തിരിമറി നടത്തിയ ആളുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് ആരോപണമുണ്ട്. റേഷനരി തിരിമറി നടത്തുന്നവരെ പിടികൂടാതെ വാങ്ങുന്നവർക്കെതിരെ മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ നീക്കം വിമർശനത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ റേഷനരി കടത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനുള്ള ശ്രമമുണ്ടായിട്ടില്ല. സിവിൽ സപ്ലൈസിൻ്റെ പരിശോധനകൾ തിരിമറിക്കാരുമായുള്ള ഒത്തുകളിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരം ക്രമക്കേടുകൾ നടത്തുന്നവരിൽ നിന്ന് ചെറിയ പിഴ മാത്രമാണ് ഈടാക്കുന്നത്. ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കുകയാണെന്നാണ് ആരോപണം. പോലീസ് നടപടികൾ വരുമ്പോൾ മാത്രം സിവിൽ സപ്ലൈസ് പരിശോധന നടത്താറാണ് പതിവെന്നാണ് പറയുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...