പത്തനംതിട്ട ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ 424 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 424 പേര്‍. കോഴഞ്ചേരി താലൂക്കില്‍ അഞ്ചും, അടൂരില്‍ രണ്ടും തിരുവല്ലയില്‍ 10 ഉം റാന്നിയില്‍ നാലും മല്ലപ്പള്ളിയില്‍ 10 ഉം കോന്നിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ആകെ 123 കുടുംബങ്ങളിലെ 172 പുരുഷന്മാരും 175 വനിതകളും 36 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളും ക്യാമ്പില്‍ കഴിയുന്നു.

കോഴഞ്ചേരി താലൂക്കില്‍ 15 കുടുംബങ്ങളിലെ 16 പുരുഷന്മാരും 14 വനിതകളും മൂന്നു കുട്ടികളും ഉള്‍പ്പെടെ 33 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍ താലൂക്കില്‍ അഞ്ച് കുടുംബങ്ങളിലെ നാല് പുരുഷന്മാരും ഏഴ് വനിതകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. തിരുവല്ല താലൂക്കില്‍ 26 കുടുംബങ്ങളിലെ 46 പുരുഷന്മാരും 51 വനിതകളും 25 കുട്ടികളും ഉള്‍പ്പെടെ 122 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

റാന്നി താലൂക്കില്‍ 10 കുടുംബങ്ങളിലെ 23 പുരുഷന്മാരും 17 വനിതകളും 14 കുട്ടികളും ഉള്‍പ്പെടെ 54 പേര്‍ ക്യാമ്പില്‍ കഴിയുന്നു. മല്ലപ്പള്ളി താലൂക്കില്‍ 24 കുടുംബങ്ങളിലെ 34 പുരുഷന്മാരും 32 വനിതകളും 16 കുട്ടികളും ഉള്‍പ്പെടെ 82 പേര്‍ ക്യാമ്പില്‍ കഴിയുന്നു. കോന്നി താലൂക്കില്‍ 43 കുടുംബങ്ങളിലെ 49 പുരുഷന്മാരും 54 വനിതകളും 14 കുട്ടികളും ഉള്‍പ്പെടെ 117 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...