Tuesday, April 23, 2024 8:00 pm

വീടിന് മുകളിലേക്ക് മതിലിടിഞ്ഞുവീണ് അപകടം ; 22 ദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ 5പേര്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീടിനു മുകളില്‍ 25 അടി ഉയരവും 30 അടി നീളവുമുള്ള കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞു വീണു. 22 ദിവസം പ്രായമായ കുഞ്ഞുള്‍പ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി. മുടവന്‍മുകള്‍ പാലസ് റോഡില്‍ ഉണ്ണികൃഷ്ണനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്കാണ്‌ അയല്‍വാസിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്‌. 25 അടി ഉയരവും 30 അടി നീളവുമുള്ള കോണ്‍ക്രീറ്റ് മതിലാണ് ഇടിഞ്ഞ് വീണത്.

വീട് പൂര്‍ണമായും തകരുകയും അതിനുള്ളില്‍ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണന്‍ (26) സന്ധ്യ (23) ജിതിന്‍ (നാല് വയസ്), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ലീല, ഉണ്ണികൃഷ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനമുള്ള കോണ്‍ക്രീറ്റിനടിയില്‍ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം കോണ്‍ക്രീറ്റും മണ്ണും നീക്കം ചെയ്തും കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ചും കഠിനമായ പരിശ്രമത്തിന് ശേഷമാണ് സേന പുറത്തെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സാമൂഹ്യ നീതി , സാമ്പത്തിക നീതി എന്നിവ ഉറപ്പിക്കാൻ കോൺഗ്രസിനെ കഴിയു ; മല്ലികാർജ്ജുൻ...

0
ചെങ്ങന്നൂർ: ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും മതേതരത്വം സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശം...

പത്രിക തള്ളിയതിന് പിന്നാലെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാണാനില്ല

0
അഹമ്മദാബാദ്: സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി...

ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ പൊങ്കാല നടന്നു

0
കോന്നി : ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ പൊങ്കാലക്ക് രാവിലെ...