പാലക്കാട് കപ്പൂര്‍ പഞ്ചായത്തില്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ നലു കുട്ടികളെ കാണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളത്ത് 4 ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. 9,12,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. വീട്ടുകാര്‍ തൃത്താല പോലീസില്‍ പരാതി നല്‍കി. നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം വൈകുന്നേരം കളിക്കാന്‍ വേണ്ടി 4 പേരും പോയതാണ്.

പറക്കുളം വിനോദിന്റെ മകന്‍നവനീത് എന്ന അച്ചു (12),കോട്ടടിയില്‍ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ), ഷഹനാദ് 14, കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകന്‍ അന്‍വര്‍ സാദീഖ് (9 ) എന്നിവരെയാണ് കാണാതായത്. സമയം വൈകിയിട്ടും വീട്ടില്‍ തിരിച്ചു എത്താതത്തിനെ തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...