ജമ്മു കശ്മീരില്‍ രണ്ട് ഇടങ്ങളിലായി അഞ്ച് സായുധരെ സുരക്ഷാസേന വെടി വെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രണ്ട് ഇടങ്ങളിലായി അഞ്ച് സായുധരെ സുരക്ഷാസേന വെടിവച്ചുകൊന്നു. കശ്മീരിലെ കുഗാം ജില്ലയിലെ പോംബെയിലും ഗോപാര്‍പോറയിലുമാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. മരിച്ചവര്‍ റസിസ്റ്റന്‍സ് ഫ്രണ്ടില്‍ പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ഇതിനു പുറമെ സായുധരുടെ കൂട്ടാളികളെന്ന് ആരോപിച്ച്‌ പോലീസ് രണ്ട് പേരെ പുല്‍വാമയില്‍ അറസ്റ്റ് ചെയ്തു.

ഇവരുടെ അറസ്റ്റോടെ ഗുരുതരമായ ഒരു സ്‌ഫോടനം ഒഴിവാക്കാനയെന്ന് പോലീസ് അവകാശപ്പെട്ടു. കുല്‍ഗാമില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടന്ന വെടിവയ്പിലാണ് സായുധര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ അഫാഖ് സിക്കന്ദരാണെന്ന് പോലീസ് അവകാശപ്പെട്ടു. കീഴടങ്ങാനുളള അവരം നല്‍കിയെങ്കിലും സായുധര്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...