നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച്‌ തിരുവല്ലയില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കാറിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച്‌ കുളക്കാട്  കോവൂര്‍ വിളക്കു പാട്ടത്തില്‍ ചെറിയാന്‍ കെ. ജോര്‍ജിന്റെ ഭാര്യ കെ.എന്‍ ശോശാമ്മ (66) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ തിരുവല്ല ഹെഡ് പോസ്റ്റോഫീസിന് സമീപമായിരുന്നു അപകടം.  അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ശോശാമ്മയെ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിച്ചു. തിരുവല്ല പോലീസ് കേസെടുത്തു. മക്കള്‍ – ഡ്യൂമ ചെറിയാന്‍, ഡ്യൂണ ചെറിയാന്‍. മരുമക്കള്‍ – രാജന്‍ തോമസ്, വി.ജെ നിയോണ്‍,

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...