ശബരില മകരവിളക്ക്‌ തീ​ർ​ഥാ​ട​ന ദിവസങ്ങളില്‍ കെഎസ്ആർടിസിയുടെ 590 ബസുകള്‍ സര്‍വീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന ദി​വ​സ​ങ്ങ​ളി​ൽ കെഎസ്ആർടിസിയുടെ 590 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. മകരവിളക്ക് ദിനമായ 14നും ​തൊട്ട് മുമ്പുള്ള ദി​വ​സ​ങ്ങ​ളി​ലും മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞു​ള്ള നി​ശ്ചി​ത ദിവസങ്ങളിലുമായി​രി​ക്കും കെഎസ്ആർടിസി​ ഈ സ​ർ​വീ​സു​ക​ൾ നടത്തുക. നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് 590 ബ​സു​ക​ൾ കൂ​ടി സര്‍വീസിന് സ​ജ്ജ​മാ​ക്കു​ന്ന​ത്. ജനുവരി അഞ്ചിന് മു​മ്പ് ബ​സു​ക​ൾ ത​യാ​റാ​ക്കി ബോ​ണ​റ്റ് ന​മ്പര്‍ മെക്കാനിക്കല്‍ ​എന്‍ഞ്ചിനിയര്‍ക്ക് നല്ക​ണ​മെ​ന്ന് ഡി​സി​പി മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ 200 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്താ​ൻ പ​മ്പ​യി​ലു​ള്ള​ത്. പ​മ്പ​യി​ലെ​ത്തു​ന്ന ബ​സു​ക​ൾ കേരളത്തിലെയും ത​മി​ഴ്നാ​ട്ടി​ലെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കാ​യി​രി​ക്കും സർവീസ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല​വി​ള​ക്ക് ഉ​ത്സ​വ​കാ​ലം കെഎസ്ആർടിസി​യ്ക്ക് നല്ല കാ​ല​മാ​യി​രു​ന്നു. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ വരുമാനമുണ്ടാക്കിയ ദി​വ​സ​വു​മു​ണ്ടാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ

0
ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത്...

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

0
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന്...