അ​ഞ്ചു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ് ; പ്ര​തി​ക്ക്​ അ​ഞ്ചു​വ​ര്‍​ഷം ക​ഠി​ന തടവ്‌

For full experience, Download our mobile application:
Get it on Google Play

കോ​ഴിക്കോ​ട് ​: അ​ഞ്ചു വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ല്‍ വി​ളി​ച്ചു​ വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ അ​ഞ്ചു​വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ. ചെ​റു​വ​ണ്ണൂ​ര്‍ കാ​ര​യി​ല്‍ ന​ട​റോ​ഡി​ല്‍ കോ​വി​ല്‍ പാ​റ​ക്ക​ല്‍ ഇ​ബ്രാ​ഹീ​മി​നാ​ണ്​​ (62) അ​ഞ്ചു​വ​ര്‍​ഷം ക​ഠി​ന ത​ട​വും 15,000 രൂ​പ പി​ഴ​യും കോ​ഴി​ക്കോ​ട്​ പോ​ക്​​സോ കോ​ട​തി ജ​ഡ്​​ജി സി.​ആ​ര്‍. ദി​നേ​ശ്​ വി​ധി​ച്ച​ത്​.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു​മാ​സം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണം. 2017 മാ​ര്‍​ച്ച്‌​ 25നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മേ​പ്പ​യൂ​ര്‍ പോ​ലീ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെയ്​​ത കേ​സി​ല്‍ സ​ബ്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ ദി​നേ​ശ്​ കോ​റോ​ത്താ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ല്‍ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ കെ. ​സു​നി​ല്‍ കു​മാ​ര്‍ ഹാ​ജ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...