താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​രം ; ആ​റ​ര ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ എ​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ആ​റ​ര ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ എ​ത്തി​യ​തോ​ടെ വാ​ക്സി​ന്‍ ക്ഷാ​മ​ത്തി​ന് താല്‍ക്കാലി​ക പ​രി​ഹാ​രം. ഇ​തോ​ടെ ഇ​ന്ന് സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തും.

ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​കും കു​ത്തി​വെ​യ്പ്പ്. ഒ​ന്നാം ഡോ​സു​കാ​ര്‍​ക്കും ര​ണ്ടാം ഡോ​സു​കാ​ര്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. രജിസ്ട്രേഷ​ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...