ഇടുക്കി : വണ്ടിപ്പെരിയാറിന് സമീപം 5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറുപത്തിനാലുകാരന്‍ അറസ്റ്റില്‍. തമ്പി എന്നയാളെയാണ് പോലീസ് വ്യാഴാഴ്ച പിടികൂടിയത്. 2 ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി ഇവരോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അഞ്ച് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിനാലുകാരന്‍ അറസ്റ്റില്‍
- Advertisment -
Recent News
- Advertisment -
Advertisment