ഒരു വയസ് പ്രായമുള്ള കുഞ്ഞിനെ കൊന്ന് ഓടയില്‍ തള്ളി അമ്മ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഒരു വയസ് പ്രായമുള്ള പെണ്‍ കുഞ്ഞിനെ അമ്മ, കൊന്ന് ഓടയില്‍ തള്ളി.  തെലങ്കാനയിലെ ജാന്‍ഗോനിലാണ് സംഭവം.   ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുഞ്ഞാണ് മരിച്ചത്.  സ്ത്രീക്ക് ഈ കുട്ടിയെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ട്.   എറ്റവും ഇളയ കുട്ടിയെയാണ് അമ്മ കൊലപ്പെടുത്തിയത്.

കുട്ടിയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും അതിനിടെ കുട്ടി ഓടയില്‍ തെറിച്ചു വീണു മരിക്കുകയായിരുന്നുവെന്നുമാണ് അമ്മ ആദ്യം പോലീസിനോട് പറഞ്ഞത്.  എന്നാല്‍ സ്ത്രീ പറയുന്നത് കള്ളമാണെന്ന് പോലീസ് മനസിലാക്കി.  കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവം ; അപകട കാരണം വിമാനത്തിലുണ്ടായ ഗുരുതരമായ ഹൈഡ്രോളിക്...

0
ന്യൂഡൽഹി : ഫുക്കറ്റ്– ഡൽഹി എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ...

കൊല്ലത്ത് ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉത്‌‌പന്നങ്ങൾ പിടികൂടി

0
കൊല്ലം: കൊല്ലത്ത് നിരോധിത പുകയില ഉൽപന്നങ്ങൾ പോലീസ് പിടികൂടി. കൊല്ലം...

മെസിയെ കൊണ്ടുവരാനെന്ന് പറഞ്ഞ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേട് ; കായിക വകുപ്പിന്റെ റിപ്പോര്‍ട്ട്...

0
തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുന്‍...

ബജറ്റ് പ്രസംഗത്തിനിടെ ഇംഗ്ലീഷ് വാക്കുകളും വ്യാകരണപ്പിഴവുകളും ; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ പ്രതിഷേധം

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി...