ലഹരിമരുന്ന് വേട്ട ,എക്സൈസ് സംഘത്തിന് ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

പന്തളം: മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എക്സൈസ് സംഘത്തിന് ഗുരുതര വീഴ്ച.   ശനിയാഴ്ച എം.സി റോഡില്‍ മണികണ്ഠന്‍ ആല്‍ത്തറക്ക് സമീപത്തെ ലോഡ്ജില്‍നിന്ന് ട അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ രാഹുല്‍ ആര്‍. (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ ആര്യന്‍ പി. (21), പന്തളം, കുടശനാട്, പ്രസന്നഭവനം വീട്ടില്‍ വിധു കൃഷ്ണന്‍ (20), കൊടുമണ്‍ കൊച്ചുതണ്ടില്‍ സജിന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

155 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.  പിടികൂടിയപ്പോള്‍ തന്നെ പോലീസ് എക്സൈസി‍െന്‍റ സഹായം തേടിയിരുന്നു.   ഇത്തരം മയക്കുമരുന്ന് കണ്ടെത്തുമ്പോള്‍ എക്സൈസിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പിടിച്ചെടുത്ത ലഹരി വസ്തു പരിശോധിക്കേണ്ടതുണ്ട്.  എന്നാല്‍, അതുണ്ടായില്ല. ഇതുമൂലം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ഒരു ദിവസം ലോഡ്ജില്‍ തന്നെ താമസിപ്പിക്കേണ്ടി വന്നു.  എക്സൈസ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നതിന് പിന്നില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

0
തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍...