പാലാ വ്യാപാരികൾ കടകളില്‍ നിന്ന് സാധനങ്ങള്‍ ഒഴിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : മൂന്നാനിയിൽ വെള്ളം കയറിയതോടെ പാലാ ടൗണിലെ വ്യാപാരികൾ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റി.  മുൻ വർഷങ്ങളിൽ സമാന രീതിയില്‍ ഒട്ടേറെ കടകളിൽ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ നശിച്ചിരുന്നു.  പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുന്നോന്നി തകടി റോഡ് കനത്ത മഴയിൽ തകർന്നു.  ചൊവ്വൂർ അഞ്ചുകണ്ടത്തിൽ ടോമിയുടെ വീടിന് ഉരുൾപൊട്ടലിൽ വിള്ളൽ സംഭവിച്ചു.

താലൂക്കിനു കീഴിൽ മേച്ചാൽ, മേലുകാവ് എന്നിവിടങ്ങളിലായി 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.  10 കുടുംബങ്ങളിൽ നിന്നായി 36 പേരെ ക്യാംപുകളിലേക്ക് മാറ്റി താമസിപ്പിച്ചു.  ആർഡിഒ രാജേന്ദ്രബാബു, തഹസിൽദാർ സിന്ധു, ഡപ്യൂട്ടി തഹസിൽദാർ ബി.മഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നിലവ് വില്ലേജ് സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...