7.5 ലക്ഷം തൊഴിലവസരങ്ങൾ ; യൂട്യൂബ്, ഇന്ത്യയുടെ ജിഡിപിയില്‍ ചേര്‍ത്തത് 10,000 കോടി

For full experience, Download our mobile application:
Get it on Google Play

കഴിഞ്ഞ വർഷം യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർ ഇന്ത്യയുടെ ജി.ഡി.പി.യില്‍ ചേര്‍ത്തത് 10,000 കോടി. കമ്പനിയുടെ ക്രിയേറ്റീവ് സിസ്റ്റത്തിലൂടെ 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യൂട്യൂബ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം  വിവിധ മേഖലകളിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള കോഴ്സുകൾ എന്ന പേരിൽ ഒരു പുതിയ ഉൽപ്പന്നവും കമ്പനി അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് മികച്ച പഠന അവസരവും ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് വരുമാന അവസരവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തെക്കുകിഴക്കൻ ഏഷ്യ-ഏഷ്യ പസഫിക്ക് യൂട്യൂബിന്റെ റീജിയണൽ ഡയറക്ടർ അജയ് വിദ്യാസാഗർ പറഞ്ഞു.

പല ആളുകൾക്കും അവരുടെ മനസ്സിനിണങ്ങിയ ജോലിക്കൊപ്പം കരിയര്‍ രൂപപ്പെടുത്താനും പണം സമ്പാദിക്കാനും കഴിയുന്നുണ്ട്. നൈപുണ്യ വികസനം മുൻനിർത്തി നിക്ഷേപം തുടരുമെന്ന് യൂട്യൂബ് ഇന്ത്യ ഡയറക്ടർ ഇഷാൻ ജോൺ ചാറ്റർജി പറഞ്ഞു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....