എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഏ​ഴ് വ​ഞ്ച​ന കേ​സു​ക​ള്‍ കൂ​ടി

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഏ​ഴ് വ​ഞ്ച​ന കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​റ് കേ​സു​ക​ളും കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ജ്വ​ല്ല​റി ചെ​യ​ര്‍​മാ​നാ​യ ക​മ​റു​ദ്ദീ​നൊ​പ്പം എം​ഡി പൂ​ക്കോ​യ ത​ങ്ങ​ളു​ടെ പേ​രി​ലും കേ​സു​ണ്ട്. തൃ​ക്ക​രി​പ്പൂ​ര്‍, വ​ലി​യ​പ​റമ്പ്​, പ​ട​ന്ന, പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​റ് പേ​രി​ല്‍ നി​ന്നാ​യി 88,55,000 രൂ​പ ത​ട്ടി​യെ​ന്ന കേ​സാ​ണ് ച​ന്തേ​ര സ്റ്റേ​ഷ​നി​ലു​ള്ള​ത്.

ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​ക്ക​ല്‍ നി​ന്നും നി​ക്ഷേ​പ​മാ​യി വാ​ങ്ങി​യ ഒ​രു കോ​ടി അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ലെ കേ​സ്. ഇ​തോ​ടെ എം​എ​ല്‍​എ പ്ര​തി​യാ​യ വ​ഞ്ച​ന കേ​സു​ക​ള്‍ 63 ആ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...