76-ാമത് റാന്നി ഹിന്ദു മഹാ സമ്മേളനത്തിന്റെ നടത്തിപ്പിനായി കമ്മിറ്റികള്‍ രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഫെബ്രുവരി 24 മുതൽ 27 വരെ റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന 76-ാമത് റാന്നി ഹിന്ദു മഹാസമ്മേളനത്തിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
പ്രോഗ്രാം- ശ്രീനി ശാസ്താംകോവിൽ, ഫൈനാൻസ്- കെ കെ ഭാസ്കരൻ നായർ, മീഡിയോ- അജീഷ് കുമാർ, സർവ്വൈശ്വര്യപൂജ- ജഗദാമ്മരാജൻ,ഫ്ലവേര്‍സ്- രാജപ്പൻ നായർ അമ്പാടി, ഫുഡ് ഓഡിറ്റോറിയം ക്രമീകരണം- വത്സൻ പിള്ള മാളിയേക്കൽ,

സ്റ്റേജ്6 എ ജി വേണുഗോപാൽ, രവി വാരപാഠശാല- ചന്ദ്രമോഹൻ, റ്റി എസ് സോമൻ, ഗതാഗതം- സുരേന്ദ്രൻ നായർ, സ്വീകരണം- രവീന്ദ്രൻ നായർ നാലുകെട്ടിൽ, വോളിന്റേഴ്സ്- എ സ് രാജൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. യോഗത്തിൽ പി എൻ നീലകണ്ഠൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശ്രീനീ ശാസ്താം കോവിൽ ,ടി സി കുട്ടപ്പൻനായർ, കെ. ജി വേണുഗോപാല്‍, ആനന്ദവല്ലി കരയത്ത് ,അമ്പിളി എസ് നായർ ,രാധാ കെ നായർ ,സി. കെ ശാന്തമ്മ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...