മുഖത്തടിച്ച് കഴുത്തിൽ കത്തിവച്ച് മാല പൊട്ടിച്ച കള്ളനെ അതേ കത്തിവച്ച് വിരട്ടി 77കാരി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: മാല പൊട്ടിക്കാനായി കഴുത്തിൽ കത്തിവച്ച കള്ളനെ അതേ കത്തിവച്ച് വിരട്ടി 77കാരി. ആലപ്പുഴയിലെ ഇപ്പോഴത്തെ താരം അമ്പലപ്പുഴ സ്വദേശിയായ 77കാരിയായ മഹിളാമണി അമ്മയാണ്. മാലപൊട്ടിക്കാനായി എത്തിയ കള്ളൻ മഹിളാമണി അമ്മയുടെ കഴുത്തിൽ കത്തി വച്ചു. ആ കത്തി പിടിച്ചുവാങ്ങിയതോടെ പകച്ചു പോയ കള്ളൻ മാല വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാറിനെയാണ് മഹിളാമണിയമ്മ നേരിട്ടത്. പിന്നീട് പ്രതിയെ പോലീസ് പിടികൂടി ചെയ്തു. വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം ഉണ്ടായത്.

റോഡിൽ വച്ച വട്ട നിന്നയാൾ മഹിളാമണിയെ മതിലിനോട് ചേ‍ർത്ത് പിടിച്ച് അടിച്ചു. ഇതിന് ശേഷം കത്തി കഴുത്തിൽ വച്ച് മാല പറിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടന്നുണ്ടായ അക്രമത്തിൽ പതറിയെങ്കിലും മനസാന്നിധ്യം കൈവിടാതിരുന്ന 77കാരി പിച്ചാത്തി പിടിച്ച് വാങ്ങുകയായിരുന്നു. ഇതോടെ അക്രമിക്ക് നില തെറ്റി. മാലയും പൊട്ടിച്ചാണ് ഇയാള് ഓടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...