വിവാഹത്തിന് പങ്കെടുക്കാന്‍ അമ്മ വിസമ്മതിച്ച കാരണത്താല്‍ മനംനൊന്ത് എട്ടു വയസ്സുകാരി തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ്: വിവാഹത്തിന് പങ്കെടുക്കാന്‍ അമ്മ വിസമ്മതിച്ച കാരണത്താല്‍ മനംനൊന്ത് എട്ടു വയസ്സുകാരി സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ വീട്ടിലാണ് കുട്ടിയെ ബുധനാഴ്ച ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ചര്‍ത്തവാല്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള നിര്‍ധന എന്ന ഗ്രാമത്തിലാണ് സംഭവം. അന്വേഷണത്തിനായി പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മൃതദേഹം അടക്കം ചെയ്തിരുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) ധര്‍മേന്ദ്ര സിംഗ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​വൈറ്റ് ഫോസ്ഫറസ് ചോർച്ച; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...