പേടിഎം വഴി 19 ലക്ഷം തട്ടി ; അസം സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പേടിഎം വഴി പന്നിയങ്കര സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 19 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളെ പിടികൂടി. അസം സ്വദേശി അബ്ദുർ റഹ്മാൻ ലസ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്. അബ്ദുർ റഹ്മാൻ ലസ്‌കറും ബന്ധുവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. സോഫ്റ്റ്‌ വെയർ എഞ്ചിനീയറായ ബന്ധു പേടിഎം വഴിയാണ് പണം തട്ടിയത്. ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. തട്ടിയ പണം മുഴുവൻ വീണ്ടെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്

0
കൊച്ചി: മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്. താൻ ഇറങ്ങിവന്നത്...

ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ

0
വയനാട്: ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന്...

വിപ്രോയേയും ടെക് മഹീന്ദ്രയേയും മറികടന്ന് മൂൺഷോട്ട് എഐ ; പിന്നിൽ കിമി കെ3

0
35 ബില്ല്യൺ (3500 കോടി) ഡോളറിലേക്ക് കുതിച്ചുയർന്ന് ചൈനയുടെ മൂൺഷോട്ട് എഐയുടെ...

അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...