ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 90 പേര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 90 പേര്‍ക്ക് കോവിഡ്. വനിതാ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടു ദിവസത്തിനിടെ നാരീ നികേതനിലെ 90 അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരെയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് -ഡെപ്യൂട്ടി ഡയറക്ടര്‍ നിത ഐര്‍വാള്‍ പറഞ്ഞു. അന്തേവാസികള്‍ക്ക് എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചത്. 58 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,54,418 ആയി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിന് ബാധ്യതയായി സർക്കാർ ഭരണം; വൈദ്യുതി പ്രതിസന്ധിക്കെതിരെ എ.കെ.ജി സെന്ററിൽ മെഴുകുതിരി കത്തിച്ച് ...

0
തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി...

ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ഉതിമൂട്: ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ...

ബഡ്ജറ്റ് ടൂറിസം ബസ് പന്തളം ഡിപ്പോയിൽ നിന്നും പിൻവലിക്കുന്നത് എംഎൽഎ ഇടപെട്ട് തടഞ്ഞു

0
പന്തളം : കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം ബസ് സർവീസ്...

എട്ടുമാസം ഗർഭിണിയായ ഇരുപത്തിയൊന്നുകാരി ക്രൂരമായി കൊല്ലപ്പെട്ടു; ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്ത് കടത്തി

0
ബൊഗോട്ട: കൊളംബിയയിലെ കാലി നഗരത്തിൽ ലോകത്തെ നടുക്കിയ ക്രൂരത. നദിക്കരയിൽ ക്രൂരമായി...