ഹൃദയശസ്ത്രക്രിയയ്ക്ക് എത്തിച്ച 9 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൃദയശസ്ത്രക്രിയയ്ക്ക് എത്തിച്ച 9 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ലക്ഷദ്വീപില്‍നിന്ന് കൊച്ചിയില്‍ എത്തിച്ച നവജാതശിശുവാണ് മരിച്ചത്‌. ഹൃദയത്തിൽനിന്ന് പുറത്തേക്ക് വരുന്ന രക്തത്തിൽ അശുദ്ധരക്തവും കലരുന്നതാണ് കുട്ടിയുടെ പ്രശ്നം. മണിക്കൂറുകള്‍ക്കു മുമ്പാണ് നവജാതശിശുവിനെ ഹെലി കോപ്റ്ററില്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്നത്‌.

ലിസി ആശുപത്രിയിലേക്കുളള യാത്രാമധ്യേ കുട്ടിയുടെ നിലവഷളായി തുടർന്ന് അടിയന്തിരമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാൽ ലക്ഷദ്വീപ് അഡ്മിനിസ്ടേഷന്റെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...