Monday, May 5, 2025 12:48 am

പ്ര​ധാ​ന​മ​ന്ത്രി​യേ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും വ​ധി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം : കോ​ണ്‍​ഗ്ര​സ് നേ​താ​വ് നെ​ല്ലൈ ക​ണ്ണ​ൻ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട്ടി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ നെ​ല്ലൈ ക​ണ്ണ​ൻ അ​റ​സ്റ്റി​ൽ. പ്ര​ധാ​ന​മ​ന്ത്രി​യേ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും വ​ധി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​യി​രു​ന്നു വി​വാ​ദ​മാ​യ​ത്. എ​സ്ഡി​പിഎ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ആ​യി​രു​ന്നു നേ​താ​വി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം.  ക​ണ്ണ​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​റീ​ന ബീ​ച്ചി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ൻ, സി ​പി രാ​ധാ​കൃ​ഷ്ണ​ൻ, എ​ല്‍ ഗ​ണേ​ശ​ന്‍, എ​ച്ച് രാ​ജ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി. എ​ന്നാ​ൽ പ്ര​ക്ഷോ​ഭം ന​ട​ത്താ​ന്‍ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നേ​താ​ക്ക​ളെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ

0
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ....

ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

0
കണ്ണൂര്‍: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍...

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു....

മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം...