Monday, April 28, 2025 9:31 am

പുതുവർഷം 2 ഐഫോണുകൾ പരിചയപ്പെടുത്താനൊരുങ്ങി ആപ്പിൾ

For full experience, Download our mobile application:
Get it on Google Play

ആപ്പിൾ ഈ വർഷം പുതിയ 2 ഐഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്നു. പുതിയ ഐഫോണുകൾ എസ് ഇ 2 മോഡലുകൾ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. 2020 തുടക്കം തന്നെ ഐഫോൺ എസ് ഇ 2 വിപണിയിൽ എത്തിക്കാനാകുമെന്ന് ആപ്പിൾ അനലിസ്റ് ആയ മിങ് -ചി കുവോ പറയുന്നു. എന്നാൽ ഐഫോൺ ഇ എസ് 2 പ്ലസ്‌ 2021 ആദ്യമാകും എത്തുകയെന്നും അദ്ദേഹം പറഞ്ഞു. വിപണി പിടിച്ചടക്കിയ നാല് ഇഞ്ച് ഐഫോൺ എസ് ഇയുടെ പിന്നാലെ എത്തുന്ന ഐഫോൺ എസ് ഇ 2 -ന് 4.7 ഇഞ്ച്‌ സ്ക്രീൻ വലുപ്പം ആയിരിക്കും ഉണ്ടാവുക. ആപ്പിളിൻറെ എ 13 പ്രൊസസർ ഉള്ള ഫോണിൻറെ ശേഷി 3 ജി ബി റാം ആയിരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോളറ മരണം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ തുടരുന്നതായി ആക്ഷേപം

0
തിരുവനന്തപുരം: കവടിയാറില്‍ കോളറ മരണം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം....

കൊല്ലത്ത് ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ കത്തിച്ചു

0
കൊല്ലം : കൊല്ലം കടയ്ക്കലിൽ ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ...

പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ കേരളാ പോലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി

0
തിരുവനന്തപുരം: കേരളാ പോലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര...

വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ

0
പാലക്കാട് : കിഴക്കഞ്ചേരിയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച...