Friday, May 24, 2024 9:21 am

ബില്ലുകള്‍ ഏപ്രില്‍ 18വരെ  ട്രഷറിയില്‍ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ട്രഷറിയില്‍ ഈ മാസം 31നു മുന്‍പ് സമര്‍പ്പിക്കേണ്ട ബില്ലുകള്‍ ഏപ്രില്‍ 18വരെ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍. കൊറോണ ബാധയെത്തുര്‍ടന്നാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചത്.  ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നു ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.  തദ്ദേശ ഭരണ സ്ഥാപന പദ്ധതികളില്‍ ചെലവിട്ട തുകയുടെ ബില്ലുകളും ഈ കാലയളവില്‍ നല്‍കാം. ചെലവിടാന്‍ കഴിയാത്തവയില്‍ മുപ്പതുശതമാനം അടുത്ത വര്‍ഷത്തെ പദ്ധതിയിലേക്കു മാറ്റാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോർഷെ അപകടം ; കാറോടിച്ചത് ഡ്രൈവറെന്ന് വിചിത്രവാദം

0
പൂനെ: ആഡംബര കാറിടിച്ച് പൂനെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍...

വരാനിരിക്കുന്നത് തീവ്രമഴ ; സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ച എത്തിയേക്കും ; ചക്രവാതച്ചുഴി ന്യൂനമർദമാകും

0
കൊച്ചി : സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്....

6 കോടിയുടെ കരാർ ; മണിയാർ ബാരേജിന്‍റെ ഷട്ടറുകൾ ഇതുവരെ മാറ്റിയില്ല ; അപകടഭീഷണിയെന്ന്...

0
പത്തനംതിട്ട : പത്തനംതിട്ട മണിയാർ ബാരേജിന്‍റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ മാറ്റിസ്ഥാപിക്കുന്നതിൽ...

യുവാവിനെ ആളുമാറി ജയിലിലടച്ച സംഭവത്തിൽ എസ്.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

0
മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ ആളുമാറി ജയിലിൽ അടച്ച സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച്...