Tuesday, May 14, 2024 5:40 am

​ലാ​​ന്‍​​ഡ് ​ഫോ​​ണി​​ല്‍​​ നി​​ന്ന് ​മൊ​​ബൈ​​ലി​​ലേ​​ക്ക് ​വി​​ളി​​ക്കു​​മ്പോ​​ള്‍​ ​ഇ​​നി​ ​ന​​മ്പറി​​നു ​മു​​ന്നി​​ല്‍​ ​പൂ​​ജ്യം​​​​ ​ചേ​​ര്‍​​ക്ക​​ണം

For full experience, Download our mobile application:
Get it on Google Play

ന്യൂ​​ഡ​​ല്‍​​ഹി​:​ ​ലാ​​ന്‍​​ഡ് ​ഫോ​​ണി​​ല്‍​​ നി​​ന്ന് ​മൊ​​ബൈ​​ലി​​ലേ​​ക്ക് ​വി​​ളി​​ക്കുമ്പോ​​ള്‍​ ​ഇ​​നി​ ​ന​​മ്പ​​റി​​നു ​മു​​ന്നി​​ല്‍​ ​പൂ​​ജ്യം​​​കൂ​​ടി​ ​ചേ​​ര്‍​​ക്ക​​ണം.​ ​രാ​​ജ്യ​​ത്ത് ​ജ​​നു​​വ​​രി​ ​ഒ​​ന്നു​​മു​​ത​​ല്‍​ ​ഇ​​ത് ​നി​​ല​​വി​​ല്‍​ ​വ​​രും.​ ​മൊ​ബൈ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ കൂ​ടി​യ​തി​നാ​ല്‍ ന​മ്പ​റു​ക​ള്‍ 10ല്‍​നി​ന്ന്​ 11 അ​ക്ക​മാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​ണി​ത്. ഇ​തി​നു​​ള്ള​ ​ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ന്‍​ ​ടെ​​ലി​​കോം​ ​ക​​മ്പ​​​നി​​ക​​ള്‍​​ക്ക് ​കേ​​ന്ദ്ര​ ​ടെ​​ലി​​കോം​ ​മ​​ന്ത്രാ​​ല​​യം​ ​നി​​ര്‍​​ദേ​ശം​ ​ന​​ല്‍​​കി.​ ​

ലാ​ന്‍​​ഡ് ​ലൈ​​നു​​ക​​ളി​​ല്‍​​നി​​ന്ന് ​മൊ​​ബൈ​​ലി​​ലേ​​ക്ക് ​വി​​ളി​​ക്കുമ്പോ​​ള്‍​ ​പൂ​​ജ്യം​ ​കൂ​​ടി​ ​ചേ​​ര്‍​‌​​ക്കാ​​നാ​​യി ക​ഴി​ഞ്ഞ​ ​മേ​​യി​ല്‍ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ (​ട്രാ​​യ്)​ ​ന​​ല്‍​​കി​​യ​ ​നി​​ര്‍​ദേ​​ശം​ ​അം​​ഗീ​​ക​​രി​​ച്ചാ​​ണ് ​കേ​​ന്ദ്ര ​ടെ​​ലി​​കോം​ ​മ​​ന്ത്രാ​​ല​​യം​ ​സ​​ര്‍​​ക്കു​​ല​​ര്‍​ ​പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. മാ​റ്റ​ത്തോ​ടെ 2544 ദ​ശ​ല​ക്ഷം പു​തി​യ ന​മ്പ​റു​ക​ള്‍​കൂ​ടി അ​നു​വ​ദി​ക്കാ​ന്‍ മൊ​ബൈ​ല്‍ സേ​വ​ന​ദാ​താ​ക്ക​ള്‍​ക്കാ​വു​മെ​ന്നും ട്രാ​യ്​ പ​റ​യു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സര്‍വീസ് വ്യാപിപ്പിക്കണം…; തിരുവനന്തപുരത്ത് പുതിയ ഓഫിസ് തുറന്ന് ശ്രീലങ്കൻ എയർലൈൻസ്

0
തിരുവനന്തപുരം: കേരളത്തിൽ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ...

ഇതോടെ രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി ത​ക​രും ; ആഞ്ഞടിച്ച് അ​ശോ​ക് ഗെ​ലോ​ട്ട്

0
ജ​യ്പൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി ത​ക​രു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്...

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ഈ മാസം വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം തവണകളായി...

0
തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന പതിനാറായിരത്തിലേറെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം തവണകളായി...

ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ ശ​സ്ത്ര​ക്രി​യക്ക് വി​ധേ​യ​നാ​ക്കി

0
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ഇ​ന്ന്...