ഇതോടെ രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി ത​ക​രും ; ആഞ്ഞടിച്ച് അ​ശോ​ക് ഗെ​ലോ​ട്ട്

For full experience, Download our mobile application:
Get it on Google Play

ജ​യ്പൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി ത​ക​രു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട്. ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ര​ണ്ട​ക്ക സീ​റ്റ് നേ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്രാ​യ​ത്തി​ന്‍റെ എ​ണ്ണ​ത്തി​നു​ള്ള സീ​റ്റ് പോ​ലും കോ​ൺ​ഗ്ര​സ് നേ​ടി​ല്ല എ​ന്ന ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യെ​യും ഗെ​ലോ​ട്ട് വി​മ​ർ​ശി​ച്ചു. അ​മേ​ഠി​യി​ലെ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു ഗെ​ലോ​ട്ടി​ന്‍റെ പ്ര​തി​ക​ര​ണം. ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ ന​ല്ല ഭ​ര​ണ​ത്തെ കു​റി​ച്ച് ഇ​പ്പോ​ൾ ഓ​ർ​ക്കു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് കൊ​ണ്ട് വ​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക​യാ​ണ് ബി​ജെ​പി ചെ​യ്ത​തെ​ന്നും ഗെ​ലോ​ട്ട് തുറന്നടിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈംഗികാതിക്രമം ചെറുക്കാൻശ്രമിച്ച കുടുംബത്തെ പിന്തുടർന്ന് കാർ അടിച്ചുതകർത്തു ; യുവാക്കളെ അറസ്റ്റ് ചെയ്തു

0
നാസിക് : ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന്...

ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ് (യൂ.സി.എഫ് ) നിര്‍മ്മിച്ച സ്നേഹ ഭവനം കൈമാറി

0
റാന്നി : ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ് (യൂ.സി.എഫ് ) നിർമ്മിച്ച...

യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കനാലിൽ ; മുഖത്ത് മുറിവേറ്റ പാടുകൾ, കൈകൾ കെട്ടിയനിലയിൽ

0
ഫരീദാബാദ് : കാണാതായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കൈകൾ കേബിൾ ഉപയോഗിച്ച്...

കുട്ടികളെ ശാസിച്ചതിൽ തെറ്റ് സമ്മതിക്കില്ലെന്ന് കെ.ടി. ജലീൽ

0
മലപ്പുറം : കുട്ടികളെ ശാസിച്ചതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന്...