Tuesday, May 28, 2024 6:16 am

ട്വിറ്റര്‍ എംഡി ഉത്തര്‍ പ്രദേശ്‌ പോലീസിന് മുന്നില്‍ ഹാജരായില്ല ; മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ട്വിറ്ററിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകൾ സംബന്ധിച്ച് യുപി പോലീസ് സമൻസ് അയച്ചതിന് പിന്നാലെയാണിത്.

ഇന്ന് ഗാസിയാബാദ് ലോണി ബോർഡർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു ട്വിറ്റർ എംഡിക്ക് ലഭിച്ച നോട്ടീസ്. എന്നാൽ അദ്ദേഹം ഗാസിയാബാദിൽ എത്തിച്ചേരില്ലെന്നാണ് വിവരം. അതേസമയം ട്വിറ്റർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ നോട്ടീസ് ലഭിച്ചത് പ്രകാരം വീഡിയോകോൾ മുഖാന്തിരം ചോദ്യം ചെയ്യലിൽ പങ്കെടുക്കാമെന്ന് ട്വിറ്റർ അറിയിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗാസിയാബാദ് പോലീസ് ചൊവ്വാഴ്ച പുതിയ സമൻസ് അയച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: ട്രഷറിയിൽ നിയന്ത്രണം കൂട്ടി.ഇന്നുമുതൽ 5000രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് മുൻകൂർ അനുമതി...

കൊച്ചി കപ്പൽശാലയുടെ വിപണിമൂല്യം 50,000 കോടിയായി ഉയർന്നു

0
കൊച്ചി: കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽനിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ...

ടൂറിസംവകുപ്പ് ഏറ്റെടുത്തു ; പിന്നാലെ ഡയറക്ടർ ദീർഘാവധിയിൽ പോയി, വ്യാപക പരാതി

0
തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ...

അറബിക്കടലില്‍ ഭൂചലനം ; 4.5 തീവ്രത രേഖപ്പെടുത്തി, സുനാമിക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ

0
തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി...