Tuesday, May 7, 2024 3:03 pm

മത്സ്യബന്ധന ബോട്ട് മണല്‍ തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു ; ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പാട്: അഴീക്കലില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് മണല്‍ തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു . ശ്രായിക്കാട് സ്വദേശി സുബാഷ് ആണ് മരിച്ചത്. കായംകുളം പൊഴിക്ക് സമീപം മീന്‍പിടിത്തം കഴിഞ്ഞ് കരയിലേക്ക് മടങ്ങുന്നതിനിടെ തിരയില്‍ പെട്ട് മണല്‍തിട്ടയില്‍ ഇടിച്ചാണ് അപകടം. തകര്‍ന്ന ബോട്ടില്‍ നിന്ന് ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. ഇന്ന് പുലര്‍ച്ചെ 4.40ന് ആയിരുന്നു അപകടം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രഭാത നടത്തം കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍

0
ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്‍കുന്ന വ്യായാമമാണ് നടത്തം. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുക,...

മദ്യനയ കേസ് : കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

0
ഡൽഹി: മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി...

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി

0
പത്തനംതിട്ട : തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി...

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി ; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

0
ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍...