Tuesday, May 28, 2024 10:20 am

പ്രൊഫഷണല്‍ കോഴ്സ് പ്രവേശനം എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണം ; ഹര്‍ജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. സിബിഎസ്‌ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാര്‍ഥികളും അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സിബിഎസ്‌ഇ – ഐസിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസള്‍ട്ട് വന്നിട്ടില്ല അത് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയം നേരത്തെതന്നെ കോടതി പരിഗണിച്ച്‌ തീര്‍പ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 2004 ല്‍ സമാനമായ ആവശ്യം ഉയര്‍ന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്ബ്രദായമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ പിന്നോക്കം പോകുന്നു എന്നതാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവയവമാറ്റത്തിലെ ഇടനിലക്കാര്‍ ഓട്ടോ ഡ്രൈവറിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയതായി വിവരങ്ങള്‍...

0
തൃശ്ശൂർ: അവയവമാറ്റ ശസ്ത്രക്രിയയിലെ ഇടനിലക്കാരുടെ കള്ളകളികൾ കൂടി പുറത്ത് വരുന്നു. തൃശൂർ...

പന്തളത്ത് തെരുവുനായയുടെ ആക്രമണം

0
പന്തളം : പന്തളത്ത് നിരവധിപേരെ ഇന്നലെ തെരുവുനായ കടിച്ചു. മുളമ്പുഴപാറക്കൽ രവിന്ദ്രൻ,...

വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

0
എറണാകുളം: വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഐക്കരക്കുടി...

രാജ്കോട്ട് ​ഗെയിമിം​ഗ് സെന്റർ ദുരന്തം : സ്ഥാപന സഹ ഉടമ ധവാൽ താക്കർ‍ രാജസ്ഥാനിൽ...

0
ഗാന്ധിന​ഗർ: ​ഗുജറാത്തിലെ രാജ്കോട്ടിൽ ​ഗെയിമിം​ഗ് സെന്ററിലുണ്ടായ തീപിടുത്തത്തിലെ മുഖ്യപ്രതി ഗെയ്മിങ് സെന്റർ...