Sunday, May 5, 2024 1:53 pm

ബിഗ് ദീപാവലി ഡേയ്‌സുമായി ഫ്‌ളിപ്കാർട്ട് ; സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകൾ

For full experience, Download our mobile application:
Get it on Google Play

ബിഗ് ബില്യൺ സെയിലിനു പിന്നാലെ ബിഗ് ദീപാവലി സെയിലുമായി ഫ്‌ളിപ്കാർട്ട്. ഈ മാസം 17 മുതൽ 23 വരെയാണ് ബിഗ് ദീപാവലി സെയിൽ നടക്കുക. ഈ ദിവസങ്ങളിൽ ഫ്‌ളിപ്കാർട്ടിൽ നിന്ന് ഫോണുകൾ, ലാപ്‌ടോപ്പുകൾ മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് നിരവധി ഓഫറുകളാണ് ഫ്‌ളിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ ഐഫോൺ, മോട്ടോറോള, റെഡ്മി, റിയൽമി, പോക്കോ, ഓപ്പോ, സാംസഗ് എന്നി കമ്പനികളുടെ അടുത്തിറങ്ങിയ ഫോണുകൾക്ക് പ്രത്യേക ഓഫറുകളും ഉണ്ടാകുമെന്നാണ് ഫ്‌ളിപ്കാർട്ടിന്റെ പ്രഖ്യാപനം. സ്മാർട്ട് ഫോണുകൾക്കും ടാബുകൾക്കും 80 ശതമാനം വിലക്കിഴിവാണ് ബിഗ് ദീപാവലി ദിവസങ്ങളിൽ ഉണ്ടാവുക. മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും ഈ ദിവസങ്ങളിൽ 80 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. കഴിഞ്ഞയാഴ്ച നടന്ന ബിഗ് ബില്യൺ ഡേയ്‌സിനു സമാനമായ ഡീലുകൾ ബിഗ് ദീപാവലി ഡേയ്‌സിലുമുണ്ടാകും. സ്മാർട്ട് ടിവികൾക്ക് 75 ശതമാനം വിലക്കിഴിവും ഉണ്ടാകും.

കൂടാതെ എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ ക്രഡിറ്റ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകും. കാർഡുകൾക്കു പകരം ഫോൺപേ ഉപയോഗിച്ചാൽ എക്‌സ്ട്രാ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. ഫ്‌ളിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം നേരത്തേ ബിഗ് ദീപാവലി ഓഫറുകൾ ലഭിക്കും. അതേസമയം ആമസോൺ ദീപാവലി പ്രമാണിച്ച് പ്രത്യേകം ഓഫറുകൾ പ്രഖ്യാപിച്ചിട്ടില്ല. പകരം ഇപ്പോൾ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഈ വർഷം അവസാനം വരെ തുടരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല ആര്‍എസ്എസ് ബന്ധമുള്ള പോലീസുകാരന്‍ ; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

0
മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു...

ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തിൽ സ്കൂൾവിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി

0
മാവേലിക്കര : ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തിൽ സ്കൂൾവിദ്യാർഥികൾക്കായി നടത്തുന്ന ത്രിദിന ചിത്രകലാ...

പെരുമാറ്റച്ചട്ട ലംഘനം ; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

0
അഗർത്തല: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎൽഎ. വടക്കൻ...

നാടൻപച്ചക്കറിക്ക് ആവശ്യക്കാരേറി

0
ചെങ്ങന്നൂർ : കരിഞ്ഞുണങ്ങിപ്പോവുകയായിരുന്ന പച്ചക്കറികൾക്ക് ഇടയ്ക്കുപെയ്ത മഴ രക്ഷയായി. മുൻ വർഷങ്ങളെ...