Friday, May 3, 2024 12:58 pm

ആറായിരത്തിലേറെ കർഷകർക്ക്‌ സൗജന്യ വൈദ്യുതി കണക്ഷൻ

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : ജില്ലയിൽ ആറായിരത്തിലേറെ കർഷകർക്ക്‌ സൗജന്യ വൈദ്യുതി കണക്ഷൻ നൽകുന്നു. 6,363 കർഷകർക്ക്‌ കണക്ഷൻ നൽകുന്ന പരിപാടി വൈദ്യുതിമന്ത്രി സെന്തിൽ ബാലാജി ഉദ്‌ഘാടനം ചെയ്തു. കർഷകർക്ക്‌ സൗജന്യ വൈദ്യുതി കണക്ഷൻ നൽകുമെന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിയമസഭയിലെ പ്രഖ്യാപനത്തെത്തുടർന്നാണ്‌ പരിപാടി ആസൂത്രണം ചെയ്തത്‌.

2022 മാർച്ചിനകം സൗജന്യ കണക്ഷൻ നൽകുന്ന ജോലി പൂർത്തിയാക്കും.
സൗജന്യ കണക്ഷൻ നൽകുക വഴി കോയമ്പത്തൂരിൽ 48.85 കോടിരൂപ ചെലവ്‌ വരുമെന്നാണ്‌ പ്രാഥമികനിഗമനം. മുൻ സർക്കാരിന്റെ ഭരണത്തിൽ വൈദ്യുതി ഉത്‌പാദന-വിതരണ വിഭാഗത്തിൽ 1.59 ലക്ഷം കോടിയുടെ കടബാധ്യത ഉണ്ടായിട്ടുണ്ടെന്ന്‌ വൈദ്യുതി മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഗതാഗത മന്ത്രിയുടെ ഭാവനക്ക് ഗ്രൗണ്ട് ഒരുക്കാൻ പണം ചെലവാക്കാനാകില്ല’ ; സമരം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചയില്‍...

0
തിരുവന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംഘടനകളുടെ...

മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ചിക്കമഗളൂരു...

ഗാന്ധി സ്മൃതി മൈതാനത്തില്‍ മണ്‍പാത്രങ്ങളില്‍ കിളികള്‍ക്ക് ദാഹജലം ഒരുക്കി വി.കെ. സ്റ്റാന്‍ലി

0
അടൂര്‍ : കൊടുംചൂടില്‍ നാട് വെന്തുരുകുമ്പോള്‍ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്ക്...

കേരളം ചുട്ടു പൊള്ളുമ്പോള്‍ കോന്നിയിലെ ഈ വീട്ടില്‍ തണുപ്പ് മാത്രം

0
കോന്നി : കേരളം വെന്ത് ഉരുകുമ്പോള്‍ കോന്നിയിലെ ഒരു വീട്ടില്‍  തണുപ്പ്...