ഓണറേറിയം തുക വൃക്ക രോഗിക്ക് ഓപ്പറേഷന് ; മാതൃകയായി റാന്നി പഞ്ചായത്ത് അംഗം കെ ആർ പ്രകാശ് കുഴിക്കാല

For full experience, Download our mobile application:
Get it on Google Play

റാന്നി : പഞ്ചായത്ത്‌ ജനപ്രതിനിധിയായ കെ ആർ പ്രകാശ് കുഴികാല തനിക്ക് ലഭിക്കുന്ന ഓണറേറിയം ലഭിച്ച തുക വൃക്ക തകരാറിലായി അടുത്ത ദിവസം ഓപ്പറേഷൻ നടത്താൻ കാത്തിരിക്കുന്ന മന്ദിരം പൗർണമിയിൽ അരുൺ രാജിന് നൽകി വീണ്ടും മാതൃകയായി. ജനങ്ങളുടെ പണം ജനങ്ങൾക്ക് എന്നാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസങ്ങൾ ലഭിച്ചിരുന്ന തുക സ്വന്തം വർഡിലെ എല്ലാ വീടുകളിലും ഒന്നര ലക്ഷം രൂപമുടക്കി ഓണകിറ്റുകൾ വിതരണം ചെയ്തു മാതൃകയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...